¡Sorpréndeme!

Battle Between Virat Kohli & Joe Root For Special Captaincy Record | Oneindia Malayalam

2021-02-02 42 Dailymotion

Battle Between Virat Kohli & Joe Root For Special Captaincy Record
ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ഇംഗ്ലണ്ട് എത്തുമ്പോള്‍ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയാണ് ഇന്ത്യ തട്ടകത്തിലിറങ്ങുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇരു ടീമിനും പരമ്പര നേട്ടം നിര്‍ണ്ണായകമാണ്. പരമ്പരയില്‍ ഇരു ടീമിന്റെയും നായകന്മാര്‍ തമ്മില്‍ ഒരു റെക്കോഡിനായി ശക്തമായ പോരാട്ടം നടത്തുന്നുണ്ട്. ആ റെക്കോഡ് എന്താണെന്ന് നോക്കാം.